educratsweb logo

deshabhimani.com Headlines

Posted By educratsweb.comNews 👁 1474 (21 Oct 2020)

ചെന്നിത്തല‌യ്‌ക്കെതിരെ ഞങ്ങൾ മിണ്ടില്ല സർ...! ബിജു രമേശിന്റെ വെളിപ്പെടുത്തൽ മൂലയിലൊതുക്കി മാധ്യമങ്ങൾ


തിരുവനന്തപുരം രമേശ് ചെന്നിത്തല ഒരുകോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തൽ മൂലയിലൊതുക്കി പ്രധാന മാധ്യമങ്ങൾ. ജോസ് കെ മാണിയുടെ പത്ത് കോടി ‘വാഗ്ദാന’ത്തിന് പ്രാമുഖ്യം നൽകിയാണ് ചെന്നിത്തലയ്ക്കും മറ്റ് രണ്ട് മുൻ മന്ത്രിമാർക്കും മനോരമയും മാതൃഭൂമിയും പ്രതിരോധംതീർത്തത്. വാഗ്ദാനത്തിനായിരുന്നു പ്രധാന്യം. കോഴ വാങ്ങിയത് എന്ത്?. രമേശ് ചെന്നിത്തലയ്ക്ക് ഒരു കോ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902437

മുന്നോക്ക സംവരണത്തിന്റെ പേരിൽ കുപ്രചാരണം അടിസ്ഥാനരഹിതം


മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകാനുള്ള തീരുമാനത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ പ്രചാരണം നടത്തുന്ന ചില മാധ്യമങ്ങളുടെ നീക്കം അടിസ്ഥാനരഹിതം. നിലവിലുള്ള സംവരണ വ്യവസ്ഥയെ ഒരുതരത്തിലും ബാധിക്കാതെയാകണം സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സംവരണം അനുവദിക്കേണ്ടതെന്ന വ്യക്തമായ നിലപാടാണ് സർക്കാരിന്. നിലവി [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902606

എറണാകുളം ഗവ. മെഡിക്കൽ കോളേജ് : ആരോപണം ഉന്നയിച്ചവർ കോവിഡ് ഡ്യൂട്ടിയിലില്ല


എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെ വാട്സാപ്പിലൂടെയും ചാനലിലൂടെയും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച നേഴ്സിങ് ഓഫീസർ ജലജാദേവിയും താൽക്കാലിക ജൂനിയർ ഡോക്ടർ നജ്മയും കോവിഡ് വാർഡിൽ ഡ്യൂട്ടിയിൽ ഇല്ലാത്തവരായിരുന്നെന്ന് മെഡിക്കൽ കോളേജ് അധികൃതർ. പ്രിൻസിപ്പൽ ഡോ. വി സതീഷ്, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ, കോവിഡ് നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ, ആർഎംഒ ഡോ. ഗണേഷ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ് [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902607

കോഴിക്കോട്‌ മുൻ മേയർ എം ഭാസ്‌കരൻ അന്തരിച്ചു


കോഴിക്കോട്> കോഴിക്കോട് മുൻ മേയറും സിപിഐ എം നേതാവുമായ എം ഭാസ്കരൻ(77) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ജില്ലാ സഹകരണ ആശുപത്രിയിലാണ് അന്ത്യം. പ്രമുഖ സഹകാരിയായ ഭാസ്കരൻ കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കലിക്കറ്റ് ടൗൺ സർവീസ് സഹകരണബാങ്ക് എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. റബ്കോ വൈസ് ചെയർമാനുമായിരുന്നു. ദേശാഭിമാനിയിൽ ദീർഘകാലം ജീവനക്കാരനായി പ്രവർത്തി [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/m-bhaskaran-passes-away/902624

ആ അലാവുദ്ദീൻ ഈ അലാവുദ്ദീനാണ്’... ഭരണകർത്താവ്‌ ചെയ്യേണ്ടതേ താൻ ചെയ്‌തിട്ടുള്ളൂ; അങ്ങോട്ട്‌ കയറി ഒരുസഹായവും തേടിയിട്ടില്ല: കെ ടി ജലീൽ


ആ അലാവുദ്ദീൻ ഈ അലാവുദ്ദീനാണ്’... ഭരണകർത്താവ്‌ ചെയ്യേണ്ടതേ താൻ ചെയ്‌തിട്ടുള്ളൂ; അങ്ങോട്ട്‌ കയറി ഒരുസഹായവും തേടിയിട്ടില്ല:  കെ ടി ജലീൽ - deshabhimani.com Headlines  IMAGES, GIF, ANIMATED GIF, WALLPAPER, STICKER FOR WHATSAPP & FACEBOOK
യുഎഇ കോൺസുലേറ്റിൽ ഒരു ദ്വിഭാഷിയുടെ ഒഴിവുണ്ടെന്നും അതിലേക്ക് താൻ യോഗ്യനാണെങ്കിൽ പരിഗണിക്കാൻ ശുപാർശ ചെയ്യണമെന്നുമുള്ള അലാവുദ്ദീന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ബയോഡാറ്റ അയച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി കെ ടി ജലീൽ. യുഎഇ കോണ്സുലേറ്റില് ജോലിക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല് തന്നെ സമീപിച്ചിരുന്നുവെന്ന സ്വർണ്ക്കാടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ [...]

Click here to Read full Details Sources @ https://www.deshabhimani.com/from-the-net/k-t-jaleel-facebook-post/902621

ആരാണീ താൽക്കാലികക്കാർ... തോമസ് ഐസക്ക് എഴുതുന്നു


തിരുവനന്തപുരം> അംഗണവാടി വർക്കർമാർ ഹെൽപ്പർ, പ്രീപൈമറി അധ്യാപകർ, ഗസ്റ്റ് ടീച്ചേഴ്സ്, പാർട് ടൈം സ്വീപ്പറമാർ. ഹോംഗാർഡുകൾ എന്നിങ്ങനെയുള്ള താൽക്കാലിക ജീവനക്കാരുടെ വിവരമെടുത്താണോ അനധികൃത പിൻവാതിൽ നിയമനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി ഡി സതീശനും ആക്ഷേപിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന സർക്കാരിന്റെ കീഴിൽ സ്പെഷ്യൽ റൂൾ ഇല്ലാത്ത തസ്തികകളിൽ താത്കാലികക്ക [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/who-are-the-temporary-ones-thomas-isaac/902622

കേന്ദ്രത്തിന്റെ പ്രതികാര നടപടി; കശ്‌മീർ ടൈംസിന്റെ ഓഫീസ്‌ അടച്ചുപൂട്ടി


ന്യൂഡൽഹി > കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം കശ്മീർ ടൈംസിന്റെ ഓഫീസ് അധികൃതർ അടച്ചുപൂട്ടി. ശ്രീനഗറിലെ പ്രസ് എൻക്ലേവ് മേഖലയിലെ പ്രധാന ഓഫീസിനാണ് തിങ്കളാഴ്ച വൈകിട്ട് താഴിട്ടത്. കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും എടുക്കാൻ അനുവദിക്കാതെ മാധ്യമപ്രവർത്തകരെ പുറത്താക്കി. നോട്ടീസ് നൽകുകയോ നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്തില്ല. മാധ്യമനിയന്ത്രണത്തിനെതിരെ ന [...]

Click here to Read full Details Sources @ https://www.deshabhimani.com/news/national/the-office-of-the-kashmir-times-was-closed/902623

ഒറ്റദിവസത്തെ രോ​ഗികള്‍ അരലക്ഷത്തില്‍ താഴെ ; രോഗമുക്തി നിരക്ക്‌ 88.63 ശതമാനം


ന്യൂഡൽഹി രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുമാസത്തിനിടെ ആദ്യമായി അരലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിൽ 46,790 രോ​ഗികള്. ഒറ്റദിവസം അരലക്ഷത്തില് താഴെ രോ​ഗികള് മുമ്പ് റിപ്പോർട്ടുചെയ്തത് ജൂലൈ 28ന്. രാജ്യത്ത് രോ​ഗികള് 76 ലക്ഷം കടന്നപ്പോൾ മരണം 1.16 ലക്ഷത്തോടടുത്തു. 24 മണിക്കൂറിൽ 69720 രോഗമുക്തര്. ആകെ രോഗമുക്തര് 67.33 ലക്ഷംകടന്നു. രോഗമുക്തി നിരക്ക് 88.63 ശതമാനം. ചികിത്സയില് 7,48,538 പേര്. ആകെ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/national/news-national-21-10-2020/902611

കോവിഡ്‌ പ്രോട്ടോകോൾ : വീടുകയറിയുള്ള പ്രചാരണത്തിന്‌ വിലക്കില്ല


തിരുവനന്തപുരം തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വീടുകയറിയുള്ള പ്രചാരണത്തിന് വിലക്കില്ല. എന്നാൽ, പൊതുയോഗങ്ങളും റാലികളും കൊട്ടിക്കലാശവും അനുവദിക്കില്ല. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അതത് സമയത്ത് പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാകും പ്രചാരണവും മറ്റ് നടപടിക്രമങ്ങളും. വിശദമായ കോവിഡ് പ്രോട്ടോകോൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ബുധനാഴ്ച പ്രസിദ്ധീകരിക്കും. നാമന [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902600

കോടതിക്ക്‌ ആർജവമില്ലെങ്കിൽ ജനാധിപത്യമുണ്ടാകില്ല: ജസ്‌റ്റിസ്‌ കുര്യൻ ജോസഫ്‌


കോടതിക്ക്‌ ആർജവമില്ലെങ്കിൽ ജനാധിപത്യമുണ്ടാകില്ല: ജസ്‌റ്റിസ്‌ കുര്യൻ ജോസഫ്‌ - deshabhimani.com Headlines  IMAGES, GIF, ANIMATED GIF, WALLPAPER, STICKER FOR WHATSAPP & FACEBOOK
സ്വന്തം ലേഖകൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന കാലഘട്ടമാണിതെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. തെരഞ്ഞെടുപ്പ് കമീഷന്റെയും സിഎജിയുടെയും അന്വേഷണ ഏജൻസികളുടെയുമെല്ലാം വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു. ഭരണഘടന എന്താണെന്ന് എക്കാലവും ഒരേസ്വരത്തിൽ പറയാൻ അതിന്റെ കാവൽനായയും രക്ഷാകർത്താവുമായ കോടതിക്ക് കഴിയണം. അതിന് സാധിച്ചില്ല [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902602

പുന്നപ്ര–വയലാർ വാരാചരണത്തിന്‌ ചെങ്കൊടി ഉയർന്നു


ആലപ്പുഴ രണസ്മരണകളിരമ്പിയ അന്തരീക്ഷത്തിൽ വലിയ ചുടുകാട്ടിലും പുന്നപ്ര സമരഭൂമിയിലും മാരാരിക്കുളത്തും ചെങ്കൊടി ഉയർന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന് ദിശാബോധം പകർന്ന പുന്നപ്ര-– വയലാർ തൊഴിലാളിവർഗ പോരാട്ട വാർഷിക വാരാചരണത്തിന് പ്രോജ്വല തുടക്കം. സർ സിപി യുടെ ചോറ്റുപട്ടാളത്തോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച രണധീരർക്ക് ആയിരങ്ങളാണ് ശോണാഭിവാദ്യമേകിയത്. രക്തസാക്ഷികളായ കാക്ക [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-national-21-10-2020/902612

ജമാഅത്തെ‌ കൂട്ടുകെട്ട്‌; ലീഗ് സമ്മർദത്തിൽ യുഡിഎഫിൽ അടി തുടങ്ങി


പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജമാ-അത്തെ ഇസ്ലാമിയുമായുള്ള ധാരണ വെളിപ്പെട്ടതോടെ യുഡിഎഫിൽ കലഹത്തിനും തുടക്കം. യുഡിഎഫ് കൺവീനർ എം എം ഹസൻ ജമാഅത്തെ അമീറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ധാരണ പരസ്യമായത്. ജമാഅത്തെ ബന്ധം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിഷേധിച്ചു. എന്നാൽ ധാരണയെ കെ മുരളീധരൻ എംപി ശക്തമായി ന്യായീകരിച്ചു. ആർഎസ്പി നേതാക്കൾ എതിർപ്പുമായി രംഗത്തെത്തി. [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902603

ബാർ ലൈസൻസ്‌ പുതുക്കൽ : 8 കോടി കോഴയ്‌ക്ക്‌ തെളിവ്‌; അന്വേഷണം അട്ടിമറിച്ചു


തിരുവനന്തപുരം ആദ്യം ലൈസൻസ് ഫീസ് കൂട്ടുമെന്ന് പ്രഖ്യാപിക്കും. കോഴ ഉറപ്പിച്ചശേഷം വർധന പിൻവലിക്കും. പിന്നെ ബാറ് പൂട്ടുമെന്ന് പറയും. പിന്നാലെ തുറക്കാൻ പിരിവ്. യുഡിഎഫ് കാലത്ത് എക്സൈസ് വകുപ്പിലെ ഓരോ തീരുമാനവും തീവെട്ടിക്കൊള്ളയ്ക്കായിരുന്നുവെന്നാണ് ബാർ ഉടമസ്ഥ സംഘടനയുടെ മുൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. ബിസിനസുകാരെ യുഡിഎഫ് സർക്കാർ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902601

കേരളത്തിലെത്തി... 20 പുതിയ ഐടി കമ്പനി ; കോവിഡ്‌ കാലത്തും കുതിപ്പ്‌


സ്വന്തം ലേഖകൻ കോവിഡ് അടച്ചുപൂട്ടലിനുശേഷം സംസ്ഥാനത്ത് എത്തിയത് 20 ഐടി കമ്പനി. മുന്നൂറിലധികം പേർക്ക് ഇതിലൂടെ തൊഴിൽ ലഭിച്ചു. നിലവിലുണ്ടായിരുന്ന അഞ്ചു കമ്പനി വികസനത്തിനായി കൂടുതൽ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. നൂറുദിവസത്തിനുള്ളിൽ ടെക്നോപാർക്കിൽ അഞ്ഞൂറും ഇൻഫോപാർക്കിൽ ആയിരവും സൈബർപാർക്കിൽ 125ഉം തൊഴിലവസരം സൃഷ്ടിക്കപ്പെടും. ടെക്നോസിറ്റിയിലെ ഐടി കെട്ടിട സമുച്ചയം, ടെക്നോപാർക്കിലെ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902605

ഡൽഹി വീണു ; ധവാന്റെ സെഞ്ചുറി തുണയായില്ല


ദുബായ് ശിഖർ ധവാന്റെ സെഞ്ചുറിയും ഡൽഹി ക്യാപിറ്റൽസിന് തുണയായില്ല. ഐപിഎൽ ക്രിക്കറ്റിൽ കിങ്സ് ഇലവൻ പഞ്ചാബിനോട് അഞ്ച് വിക്കറ്റിന് തോറ്റു. 61 പന്തിൽ 106 റണ്ണടിച്ച ധവാന്റെ ബലത്തിൽ ഡൽഹി കുറിച്ച 165 റൺ വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കേ പഞ്ചാബ് മറികടന്നു. തുടർച്ചയായ രണ്ടാംജയത്തോടെ പട്ടികയിൽ അഞ്ചാമതായി ലോകേഷ് രാഹുലും സംഘവും. സ്കോർ: ഡൽഹി 5–-164, പഞ്ചാബ് 5–-167 (19). നിക്കോളാസ് പുരാനും (28 പന്തിൽ 53), ഗ്ല [...]

Click here to Read full Details Sources @ https://www.deshabhimani.com/news/sports/news-national-20-10-2020/902475

കള്ളപ്പണ ഇടപാട്: പി ടി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് സ്‌പീക്കര്‍ക്ക് പരാതി


തിരുവനന്തപുരം > കള്ളപ്പണ ഇടപാടിന് കൂട്ടുനിന്ന പി ടി തോമസ് എംഎല്എക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്ക്ക് പരാതി നല്കി. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കോന്നി എംഎല്എയുമായ കെ യു ജനീഷ്കുമാറാണ് സ്പീക്കര്ക്ക് പരാതി നല്കിയിരിക്കുന്നത്. പി ടി തോമസ് എംഎല്എ കൂട്ട് നിന്ന് നടത്തിയിട്ടുള്ള കള്ളപണ ഇടപാട് നിയമവിരുദ്ധവും ചട്ടങ്ങള്ക്ക് യോജിക്കാത്തതുമാണ്. കേരള നിയമ സഭയുടെ നടപടിക്രമവ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/p-t-thomas-black-money-case-complaint/902409

ഹാഥ്‌രസ്: വസ്‌തുത പറഞ്ഞ ഡോക്ടറെ പിരിച്ചുവിട്ടു


ന്യൂഡല്ഹി > ഹാഥ്രസ് കേസില് പെണ്കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന പൊലീസ് വാദം തള്ളിയ അലിഗഡ് ജവഹര്ലാല് നെഹ്റു മെഡിക്കല് കോളേജിലെ ചീഫ് മെഡിക്കല് ഓഫീസര്(സിഎംഒ) അസീം മലിക്കിനെ ജോലിയില്നിന്ന് പിരിച്ചുവിട്ടു. അടിയന്തരമായി നിലവില്വരുന്ന രീതിയില് ചൊവ്വാഴ്ച മെഡിക്കല്കോളേജ് അധികൃതര് അദ്ദേഹത്തിനു പിരിച്ചുവിടല് നോട്ടീസ് നല്കി. ആഗസ്തിലാണ് അസീം മലികിനെ താല്ക്കാലിക അടിസ്ഥാന [...]

Click here to Read full Details Sources @ https://www.deshabhimani.com/news/national/hathras-rape-case-doctor-suspended/902408

മൂന്നില്‍ ഒന്ന് തുക സബ്സിഡി; വനിതകള്‍ക്കായി ഇ- ഓട്ടോ പദ്ധതി: മന്ത്രി ഇ പി ജയരാജൻ


തിരുവനന്തപുരം > വനിതകള്ക്ക് സ്വയംതൊഴിലിന്റെ ഭാഗമായി ഇ ഓട്ടോ നല്കുന്ന പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കെഎഎൽ നിർമിച്ച ഇ ഓട്ടോ നീംജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി ജില്ലാതലത്തില് വ്യവസായവകുപ്പിനു കീഴില് സഹകരണസംഘം രജിസ്റ്റര് ചെയ്യും. ആദ്യ ഘട്ടത്തില് 25 വനിതകളാണുണ്ടാ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/e-auto-scheme-for-women/902411

ഇന്ന് 6591 പേര്‍ക്ക് കോവിഡ്, 24 മരണം; 7375 പേര്‍ രോഗമുക്തരായി


തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 6591 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര് 400, പത്തനംതിട്ട 248, കാസര്ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി ജെ. നേശയ്യന് (85), പൂഴ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/corona-kerala-daily-update/902405

'അല' കേരള സോഷ്യൽ ഡയലോഗ്സ് സെഷൻ 2 ‘ദി ഫോർത് എസ്റ്റേറ്റ് ' 24ന്


ന്യുജേഴ്സി> അമേരിക്കയിലെ മലയാളികളുടെ കലാസാംസ്കാരിക കൂട്ടായ്മയായ അല ( ആർട് ലവേഴ്സ് ഓഫ് അമേരിക്ക) 64-ാം കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള സോഷ്യൽ ഡയലോഗ്സ് സീരീസിന്റെ രണ്ടാം സെഷൻ ‘ദി ഫോർത് എസ്റ്റേറ്റ് ‘ 24ന് ഓൺലൈനായി നടത്തും. ശനിയാഴ്ച ഈസ്റ്റേൺ സമയം 11.30നാണ് പരിപാടി. ‘ദി ഫോർത് എസ്റ്റേറ്റ്’എന്ന സംവാദ പരിപാടിയിൽ, മാദ്ധ്യമ രംഗത്തെ പ്രമുഖരായ മുൻ എംപി പി രാജീവ് (ദേശാഭ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/pravasi/ala-kerala-social-dialogues-session-2-the-fourth-estate/902620
deshabhimani.com Headlines  IMAGES, GIF, ANIMATED GIF, WALLPAPER, STICKER FOR WHATSAPP & FACEBOOK https://www.deshabhimani.com/rss/mainnews
deshabhimani.com Headlines  IMAGES, GIF, ANIMATED GIF, WALLPAPER, STICKER FOR WHATSAPP & FACEBOOK
Contents shared By educratsweb.com


RELATED POST

    Table of Contents

We would love to hear your thoughts, concerns or problems with anything so we can improve our website educratsweb.com ! visit https://forms.gle/jDz4fFqXuvSfQmUC9 and submit your valuable feedback.
Save this page as PDF | Recommend to your Friends

http://educratsweb(dot)com http://educratsweb.com/rss.php?id=251 http://educratsweb.com educratsweb.com educratsweb