educratsweb logo

deshabhimani.com Headlines

Posted By educratsweb.comNews 👁 1722 (30 Oct 2020)

ലീഗിന്‌ അറിയാമോ ; കേരളത്തിന്‌ പുറത്ത്‌ ഭൂരിപക്ഷം മുസ്ലീങ്ങൾക്കും സംവരണമില്ല


തിരുവനന്തപുരം കേരളമൊഴികെയുള്ള പല സംസ്ഥാനങ്ങളിലും മുസ്ലീങ്ങളിലെ ഭൂരിപക്ഷവും സംവരണത്തിന് അർഹതയില്ലാത്തവരാണെന്ന്, ചന്ദ്രഹാസമിളക്കുന്ന മുസ്ലീംലീഗിന് അറിയാമോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. അവർക്കും സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. ഹിന്ദുക്കളിലെയും ക്രൈസ്തവരിലെയും മറ്റ് എല്ലാ മതങ്ങളിലെയും സംവരണമില്ലാത്ത വിഭാഗങ്ങളും ജാതിയും മതവുമില്ലാത്തവരും [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-sports-30-10-2020/904304

വിദേശ പണം സ്വീകരിച്ചു ; വി ഡി സതീശനെതിരെ പ്രാഥമിക അന്വേഷണത്തിന്‌ വിജിലൻസ്‌ ; കേന്ദ്ര അന്വേഷണത്തിനും സാധ്യത


തിരുവനന്തപുരം പറവൂരിലെ പുനർജനി പദ്ധതിക്കായി ചട്ടംലംഘിച്ച് വിദേശ പണം സ്വീകരിച്ചെന്ന പരാതിയിൽ വി ഡി സതീശൻ എംഎൽഎയ്ക്കെതിരെ പ്രാഥമികഅന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് ഒന്ന് നടത്തിയ രഹസ്യാന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയത്. കുറ്റം ചെയ്തതായി പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയാൽ സതീശനെ പ്രത [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/vigilance-enquiry-against-v-d-satheesan/904317

സ്വർണക്കടത്ത്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥയെ മാറ്റി ; വീണ്ടും ബിജെപി ഇടപെടല്‍


കോഴിക്കോട് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥയും കരിപ്പൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറുമായ ഡോ. എൻ എസ് രാജിയെ സ്ഥലംമാറ്റി. കേസിൽ ബിജെപി ഇടപെടൽ മൂലം സ്ഥലംമാറ്റപ്പെടുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥയാണിവർ. സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള സ്പെഷൽ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ചുമതല ഡോ. എൻ എസ് രാജിയ്ക്ക് ആയിരുന്നു. കലിക്കറ്റ് എയർപോർട്ട്, [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/karipur-airport-customs-department-k-s-raji-transfered/904318

ജനിതകമാറ്റം സംഭവിച്ച വൈറസ്‌ യൂറോപ്പിൽ പടരുന്നു


ലണ്ടൻ യൂറോപ്പിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ജനിതക മാറ്റം സംഭവിച്ച വൈറസിനെയും കണ്ടെത്തി. സ്പെയിനിലെ കർഷകരിൽ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച 20എഇയു1 വൈറസ് ഇപ്പോൾ പല രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പഠന റിപ്പോർട്ട്. ഇംഗ്ലണ്ടിൽ ഇപ്പോൾ സ്ഥീരികരിക്കുന്ന കോവിഡ് രോഗികളിൽ 80ശതമാനം പേരിലും ജനിതക മാറ്റം സംഭവിച്ച വൈറസാണ്. സ്പെയിനിൽ പോയി വരുന്നവരിൽ നിന്നാണ് വൈറസ് വ്യാപന [...]

Click here to Read full Details Sources @ https://www.deshabhimani.com/news/world/coronavirus-mutation-in-europe/904332

തന്നെ തരം താഴ്ത്തി, ആരുടേയും വിഴുപ്പലക്കാന്‍ തയ്യാറല്ല: ബിജെപി നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രന്‍


തിരുവനന്തപുരം> ബിജെപി നേതൃത്വത്തിനെതിരെ മുതിര്ന്ന നേതാവ് ശോഭ സുരേന്ദ്രന് രംഗത്ത്. ദേശീയ നിര്വാഹക സമിതി അംഗമായിരുന്ന തന്നെ സംസ്ഥാന തലത്തിലേക്ക് തരം താഴ്ത്തിയെന്നും പാര്ട്ടി കീഴ്വഴക്കങ്ങള് ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതെന്നും ശോഭ സുരേന്ദ്രന് ആരോപിച്ചു. പൊതു സമൂഹത്തിന് മുന്നില് ഒന്നും ഒളിച്ചുവെക്കാന് ഇല്ലെന്നും ആരുടേയും വിഴുപ്പലക്കാന് തയ്യാറല്ലെന്നു [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/shoba-surendran-bjp/904134

ഡൽഹിയിൽ ദീപാവലിയോടെ രോഗികൾ 15,000 ആകാം


ന്യൂഡൽഹി ഡൽഹിയിൽ ദീപാവലിയോടെ പ്രതിദിന രോഗികൾ 15,000 ആകാമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള ഉന്നതാധികാര സമിതി അധ്യക്ഷനും നിതി ആയോഗ് അംഗവുമായ ഡോ. വി കെ പോൾ. ശൈത്യം കൂടുന്നതും കറ്റകത്തിക്കുന്നതും ദീപാവലി ആഘോഷത്തിന്റെ പടക്കം പൊട്ടിക്കലും വെല്ലുവിളിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ വ്യാഴാഴ്ച 5739 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 49,881 പേർക്ക് കോവിഡ്. ആ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/national/covid-spread-in-delhi-may-increase-in-winter/904185

ഫ്രാൻസിൽ വീണ്ടും കത്തിയാക്രമണം: 3 മരണം


പാരീസ് > ഫ്രാൻസിലെ നീസ് നഗരത്തിലെ നോത്രദാം പള്ളിയിൽ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്നുപേർ മരിച്ചു. ഒരു സ്ത്രീയുടെ തല അറുത്തുമാറ്റിയ അക്രമി പള്ളിയിലുണ്ടായിരുന്ന രണ്ടുപേരെയും വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ പള്ളിയുടെ കെയർ ടേക്കറാണ്. സംഭവത്തില് നിരവധി പേര്ക്ക് പരിക്കേറ്റു. സംഭവം നടക്കുന്ന സമയത്ത് പള്ളിക്കുള്ളിൽ നിരവധി ആളുകളുണ്ടായിരുന്നു. സംഭവം തീവ്രവാദി ആക്രമണമാണെന്ന് നീസ് മ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/world/knife-attack-notre-dame-church/904333

ശിവശങ്കറിനെ കാട്ടി യുദ്ധം വേണ്ട ; ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ഇടപെടലിൽ സർക്കാരിന്‌ ഉത്തരവാദിത്തമില്ല


ശിവശങ്കറിനെ കാട്ടി യുദ്ധം വേണ്ട ; ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ഇടപെടലിൽ സർക്കാരിന്‌ ഉത്തരവാദിത്തമില്ല - deshabhimani.com Headlines  IMAGES, GIF, ANIMATED GIF, WALLPAPER, STICKER FOR WHATSAPP & FACEBOOK
തിരുവനന്തപുരം ശിവശങ്കറിനെ കാട്ടി സർക്കാരിനുനേരെ യുദ്ധം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥന്റെ ചെയ്തികളെ സർക്കാരിന്റെ തലയിൽ കെട്ടിവച്ച് അഴിമതിയുടെ ദുർഗന്ധം എറിഞ്ഞുപിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടത്തുന്നത്. അഖിലേന്ത്യാ സർവീസിലുള്ള ഉദ്യോഗസ്ഥന്റെ ബന്ധങ്ങളിലും വ്യക്തിപരമായ ഇടപെടലുകളിലും നിയമപരമായോ ധാർമികമായോ ഒരുത്തരവാദിത്തവും സംസ്ഥാന സർക്ക [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/pinarayi-vijayan-press-meet-m-sivasankar/904315

രാജി ആവശ്യം പരിഹാസ്യം: സീതാറാം യെച്ചൂരി


പട്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഹാസ്യമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റുകാരനെന്നു കണ്ടാൽ നിയമപ്രകാരം നടപടിയെടുക്കട്ടെ. അതിനപ്പുറം മറ്റ് വിഷയങ്ങളില്ല. [...]

Click here to Read full Details Sources @ https://www.deshabhimani.com/news/national/sitaram-yechuri-statement-on-m-sivasankar-arrest/904316

ഐഎഎസുകാർ കുടുങ്ങിയ കേസുകൾ ഏറെ ; അന്ന്‌ ഭരണനേതൃത്വം രാജിവച്ചോ?


ന്യൂഡൽഹി കേന്ദ്രസർക്കാരിന് കീഴിലുള്ള പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥർ കേസുകളിൽ കുടുങ്ങിയ സംഭവങ്ങൾ രാജ്യത്ത് നിരവധി. ആരോപണങ്ങളും കേസുകളും മാത്രമല്ല, അറസ്റ്റും ശിക്ഷയും ഏറ്റുവാങ്ങിയവരും ഏറെ. ഒരിക്കലും രാഷ്ട്രീയ ഭരണനേതൃത്വം ഇതിന്റെ പേരിൽ രാജിവച്ചിട്ടില്ല. ●കോളിളക്കം സൃഷ്ടിച്ച കൂമർ നാരായണൻ ചാരവൃത്തിക്കേസിൽ ആരോപണവിധേയനായി 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പ്രിൻസിപ്പൽ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/national/ias-officers-india-arrested/904327

ബിഹാർ മാറ്റത്തിന്‌ വിധിയെഴുതും; ദുർഭരണത്തിൽനിന്ന്‌ ബിഹാർ മോചിതമാകും: ഇടതുപക്ഷം


പട്ന ബിഹാറിലെ ജനങ്ങൾ മാറ്റത്തിനായി വിധിയെഴുതിക്കഴിഞ്ഞുവെന്ന് മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപക്ഷ പാർടികളുടെ ദേശീയ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്നാംഘട്ടം വോട്ടെടുപ്പ് പൂർത്തിയായ മേഖലകളിൽനിന്ന് മഹാസഖ്യത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അടുത്ത ഘട്ടങ്ങളിലും ഈ പ്രവണത തുടരും. മോഡിയും നിതീഷും ഒരേപോലെ ജനങ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/national/bihar-election-left-parties-pressmeet/904328

ഇഡി കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ; അറസ്‌റ്റ്‌ ഓർഡറിലെയും കസ്‌റ്റഡി റിപ്പോർട്ടിലെയും വിവരങ്ങൾ തെളിവ്


ഇഡി കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ; അറസ്‌റ്റ്‌ ഓർഡറിലെയും കസ്‌റ്റഡി റിപ്പോർട്ടിലെയും വിവരങ്ങൾ തെളിവ് - deshabhimani.com Headlines  IMAGES, GIF, ANIMATED GIF, WALLPAPER, STICKER FOR WHATSAPP & FACEBOOK
സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷണം ഏറ്റെടുത്തതുമുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമേലുണ്ടായത് കനത്ത രാഷ്ട്രീയസമ്മർദം. എം ശിവശങ്കറിന്റെ അറസ്റ്റോടെ അതു കൂടുതൽ വ്യക്തമായെന്ന് നിഷ്പക്ഷ രാഷ്ട്രീയനിരീക്ഷകരും സമ്മതിക്കുന്നു. ബുധനാഴ്ച രാത്രി ഇഡി തയ്യാറാക്കിയ അറസ്റ്റ് ഓർഡറിലെയും വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിലെയും വിവരങ്ങൾ കേസിലെ രാഷ്ട്രീയ ഇ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-30-10-2020/904314

ലീഗിനെ‌ കയറൂരി വിടരുത്‌ ; കോണ്‍​ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്


കോഴിക്കോട് ജമാഅത്തെ ഇസ്ലാമി സഖ്യം, സംവരണം തുടങ്ങിയ വിഷയങ്ങളിലെ മുസ്ലിംലീഗ് നിലപാടുകൾ യുഡിഎഫിനെ ദുർബലപ്പെടുത്തുമെന്ന് കോൺഗ്രസിലെ പ്രമുഖനേതാക്കൾ. ക്രൈസ്തവ സഭാ നേതൃത്വം അടിക്കടി യുഡിഎഫിനെതിരെ തിരിയാൻ പ്രധാന കാരണം ലീഗാണെന്ന വികാരവും ഇവർക്കുണ്ട്. മതരാഷ്ട്ര വാദികളായ ജമാഅത്തെയുമായുള്ള തെരഞ്ഞെടുപ്പ് ധാരണ മറ്റു സമുദായങ്ങളിൽ യുഡിഎഫിന്റെ അടിത്തറ ഇളക്കുമെന്നാണ് നേതാക്കളുടെ ആ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-30-10-2020/904306

നുണകൾക്കെതിരായ ജനകീയ കൂട്ടായ്‌മ വിജയിപ്പിക്കുക: സിപിഐ എം


മാധ്യമ നുണകൾക്കെതിരെ നവംബർ ഒന്നിന് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ വിജയിപ്പിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. ഇടതുപക്ഷത്തിനെതിരെ രൂപംകൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഭൂരിപക്ഷ മാധ്യമങ്ങളും പ്രവർത്തിക്കുന്നത്. വാക്കിലും തലക്കെട്ടിലും ചിത്രത്തിലും അടിക്കുറിപ്പിലും ഈ രാഷ്ട്രീയ താൽപ്പര്യം തെളിഞ്ഞുകാണാം. അച്ചടിമാധ്യമങ്ങളിലെ വാർത്താവിന്യാസത [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/cpim-peoples-protest-against-media-fakenews/904313

അവസാന പന്തിൽ ചെന്നൈ; ജയമൊരുക്കി രവീന്ദ്ര ജഡേജ


ദുബായ് അവസാന രണ്ട് പന്തുകളിൽ സിക്സർ പായിച്ച് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിങ്സിന് ജയമൊരുക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. 11 പന്തിൽ 31 റണ്ണടിച്ച് ജഡേജയാണ് ചെന്നൈയെ വിജയതീരമണിയിച്ചത്. കൊൽക്കത്ത 5–-172, ചെന്നൈ 4–-178. കൊൽക്കത്ത തോറ്റതോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ പ്രവേശിച്ചു. കൊൽക്കത്തയുടെ സാധ്യത മങ്ങി. അവസന രണ്ട് പന്തിൽ ഏഴ് റണ്ണായിരുന്നു ചെന്നൈക്ക് ജയ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/sports/news-sports-29-10-2020/904214

ഹൈക്കമാൻഡിന്റെ നീരസം മാറ്റാൻ ചെന്നിത്തലയുടെ നെട്ടോട്ടം ; വേണുഗോപാലിന്റെ സഹായം തേടി


സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും നീരസം മാറ്റാൻ കെ സി വേണുഗോപാലിന്റെ സഹായം തേടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇരുവർക്കുമെതിരെ കടുത്ത രീതിയിൽ പ്രതികരിച്ച് കുരുക്കിലായതോടെയാണ് മാപ്പപേക്ഷയുമായി വ്യാഴാഴ്ച രാവിലെ കെ സി വേണുഗോപാലിന്റെ കണ്ണൂർ താണയിലെ വീട്ടിലെത്തിയത്. എഐസിസി ജനറൽ സെക്രട്ടറിയും സോണിയയുടെയും രാഹുലിന്റെയും അടുപ്പക്കാരനുമായ വേണുഗോപാലുമായി മൂന്നു [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-30-10-2020/904311

നിയമത്തിനതീതമായി മനസാക്ഷിയുടെ കോടതിയെ ഈ സര്‍ക്കാര്‍ പ്രതിഷ്ഠിക്കില്ല; ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി


തിരുവനന്തപുരം > അഴിമതിയും നികുതിവെട്ടിപ്പും രാജ്യത്തിന്റെ സാമ്പത്തിക കുറ്റങ്ങളും എന്തുവിലകൊടുത്തും ചെറുക്കണമെന്ന ശക്തമായ അഭിപ്രായമാണ് സംസ്ഥാന സര്ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി നാട്ടില് നിലനില്ക്കുന്ന നിയമങ്ങള്ക്കനുസൃതമായി കേസെടുക്കുകയും ഇത്തരം കൃത്യങ്ങളിലേര്പ്പെടുന്നവരെ നീതിന്യായകോടതികള്ക്കു മുമ്പില് കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സര്ക്ക [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/m-sivasankar-pinarayi-vijayan/904133

ഇന്ന് 7020 പേര്‍ക്ക് കോവിഡ്; 8474 പേര്‍ രോഗമുക്തരായി


തിരുവനന്തപുരം> കേരളത്തില് ഇന്ന് 7020 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര് 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര് 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്ത [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/covid-19/904130

കോവിഡ്: മരിച്ചവരുടെ മൃതദേഹം വിട്ടുകൊടുക്കുന്നതില്‍ കാലതാമസം; ആശുപത്രികളും തദ്ദേശസ്ഥാപനങ്ങളും ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി


തിരുവനന്തപുരം> കോവിഡ് ബാധിച്ചു മരണമടയുന്നവരുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിലും സംസ്കരിക്കുന്നതിലും കാലതാമസം വരുന്നെന്ന് ചിലയിടങ്ങളില് പരാതി ഉയര്ന്നിട്ടുണ്ടെന്നും ഇത് സംഭവിക്കാതിരിക്കാന് ആശുപത്രികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മറ്റും തമ്മില് ഏകോപനവും ജാഗ്രതയും വേണമെന്നും മുഖ്യമന്ത്രി. ഇക്കാര്യത്തില് ബന്ധപ്പെട്ടവര്ക്ക് കര്ശന നിര്ദ്ദേശം നല്കിയിട്ടുണ്ട്. സ്വകാര് [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/pinarayi-vijayan-covid-death/904135

പാർലമെന്റ്‌ ആക്രമണ കേസിൽ ഇമ്രാൻഖാനെ വെറുതെവിട്ടു


ഇസ്ലാമാബാദ് പാർലമെന്റ് ആക്രമണ കേസിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ തീവ്രവാദവിരുദ്ധ കോടതി വെറുതെവിട്ടു. വിദേശമന്ത്രി ഷാ മഹമൂദ് ഖുറേഷി ഉൾപ്പെടെയുള്ള മുതിർന്ന മന്ത്രിമാർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി പറഞ്ഞു. 2014 ആഗസ്തിൽ പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ് (പിടിഐ), പാകിസ്ഥാൻ അവാമി തെഹ്രീക് (പിഎടി) പ്രവർത്തകർ പാർലമെന്റിലേക്കും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക [...]

Click here to Read full Details Sources @ https://www.deshabhimani.com/news/world/imran-khan-pakistan/904330
deshabhimani.com Headlines  IMAGES, GIF, ANIMATED GIF, WALLPAPER, STICKER FOR WHATSAPP & FACEBOOK https://www.deshabhimani.com/rss/mainnews
deshabhimani.com Headlines  IMAGES, GIF, ANIMATED GIF, WALLPAPER, STICKER FOR WHATSAPP & FACEBOOK
Contents shared By educratsweb.com


RELATED POST

    Table of Contents

We would love to hear your thoughts, concerns or problems with anything so we can improve our website educratsweb.com ! visit https://forms.gle/jDz4fFqXuvSfQmUC9 and submit your valuable feedback.
Save this page as PDF | Recommend to your Friends

http://educratsweb(dot)com http://educratsweb.com/rss.php?id=251&title=%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%20%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%20%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%258 http://educratsweb.com educratsweb.com educratsweb