educratsweb logo

deshabhimani.com Headlines

Posted By educratsweb.comNews 👁 1473 (21 Oct 2020)

കേരളത്തിലെത്തി... 20 പുതിയ ഐടി കമ്പനി ; കോവിഡ്‌ കാലത്തും കുതിപ്പ്‌


സ്വന്തം ലേഖകൻ കോവിഡ് അടച്ചുപൂട്ടലിനുശേഷം സംസ്ഥാനത്ത് എത്തിയത് 20 ഐടി കമ്പനി. മുന്നൂറിലധികം പേർക്ക് ഇതിലൂടെ തൊഴിൽ ലഭിച്ചു. നിലവിലുണ്ടായിരുന്ന അഞ്ചു കമ്പനി വികസനത്തിനായി കൂടുതൽ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. നൂറുദിവസത്തിനുള്ളിൽ ടെക്നോപാർക്കിൽ അഞ്ഞൂറും ഇൻഫോപാർക്കിൽ ആയിരവും സൈബർപാർക്കിൽ 125ഉം തൊഴിലവസരം സൃഷ്ടിക്കപ്പെടും. ടെക്നോസിറ്റിയിലെ ഐടി കെട്ടിട സമുച്ചയം, ടെക്നോപാർക്കിലെ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902605

ഒറ്റദിവസത്തെ രോ​ഗികള്‍ അരലക്ഷത്തില്‍ താഴെ ; രോഗമുക്തി നിരക്ക്‌ 88.63 ശതമാനം


ന്യൂഡൽഹി രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുമാസത്തിനിടെ ആദ്യമായി അരലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിൽ 46,790 രോ​ഗികള്. ഒറ്റദിവസം അരലക്ഷത്തില് താഴെ രോ​ഗികള് മുമ്പ് റിപ്പോർട്ടുചെയ്തത് ജൂലൈ 28ന്. രാജ്യത്ത് രോ​ഗികള് 76 ലക്ഷം കടന്നപ്പോൾ മരണം 1.16 ലക്ഷത്തോടടുത്തു. 24 മണിക്കൂറിൽ 69720 രോഗമുക്തര്. ആകെ രോഗമുക്തര് 67.33 ലക്ഷംകടന്നു. രോഗമുക്തി നിരക്ക് 88.63 ശതമാനം. ചികിത്സയില് 7,48,538 പേര്. ആകെ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/national/news-national-21-10-2020/902611

എറണാകുളം ഗവ. മെഡിക്കൽ കോളേജ് : ആരോപണം ഉന്നയിച്ചവർ കോവിഡ് ഡ്യൂട്ടിയിലില്ല


എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെ വാട്സാപ്പിലൂടെയും ചാനലിലൂടെയും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച നേഴ്സിങ് ഓഫീസർ ജലജാദേവിയും താൽക്കാലിക ജൂനിയർ ഡോക്ടർ നജ്മയും കോവിഡ് വാർഡിൽ ഡ്യൂട്ടിയിൽ ഇല്ലാത്തവരായിരുന്നെന്ന് മെഡിക്കൽ കോളേജ് അധികൃതർ. പ്രിൻസിപ്പൽ ഡോ. വി സതീഷ്, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ, കോവിഡ് നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ, ആർഎംഒ ഡോ. ഗണേഷ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ് [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902607

ചെന്നിത്തല‌യ്‌ക്കെതിരെ ഞങ്ങൾ മിണ്ടില്ല സർ...! ബിജു രമേശിന്റെ വെളിപ്പെടുത്തൽ മൂലയിലൊതുക്കി മാധ്യമങ്ങൾ


തിരുവനന്തപുരം രമേശ് ചെന്നിത്തല ഒരുകോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തൽ മൂലയിലൊതുക്കി പ്രധാന മാധ്യമങ്ങൾ. ജോസ് കെ മാണിയുടെ പത്ത് കോടി ‘വാഗ്ദാന’ത്തിന് പ്രാമുഖ്യം നൽകിയാണ് ചെന്നിത്തലയ്ക്കും മറ്റ് രണ്ട് മുൻ മന്ത്രിമാർക്കും മനോരമയും മാതൃഭൂമിയും പ്രതിരോധംതീർത്തത്. വാഗ്ദാനത്തിനായിരുന്നു പ്രധാന്യം. കോഴ വാങ്ങിയത് എന്ത്?. രമേശ് ചെന്നിത്തലയ്ക്ക് ഒരു കോ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902437

ഡൽഹി വീണു ; ധവാന്റെ സെഞ്ചുറി തുണയായില്ല


ദുബായ് ശിഖർ ധവാന്റെ സെഞ്ചുറിയും ഡൽഹി ക്യാപിറ്റൽസിന് തുണയായില്ല. ഐപിഎൽ ക്രിക്കറ്റിൽ കിങ്സ് ഇലവൻ പഞ്ചാബിനോട് അഞ്ച് വിക്കറ്റിന് തോറ്റു. 61 പന്തിൽ 106 റണ്ണടിച്ച ധവാന്റെ ബലത്തിൽ ഡൽഹി കുറിച്ച 165 റൺ വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കേ പഞ്ചാബ് മറികടന്നു. തുടർച്ചയായ രണ്ടാംജയത്തോടെ പട്ടികയിൽ അഞ്ചാമതായി ലോകേഷ് രാഹുലും സംഘവും. സ്കോർ: ഡൽഹി 5–-164, പഞ്ചാബ് 5–-167 (19). നിക്കോളാസ് പുരാനും (28 പന്തിൽ 53), ഗ്ല [...]

Click here to Read full Details Sources @ https://www.deshabhimani.com/news/sports/news-national-20-10-2020/902475

കോവിഡ്‌ പ്രോട്ടോകോൾ : വീടുകയറിയുള്ള പ്രചാരണത്തിന്‌ വിലക്കില്ല


തിരുവനന്തപുരം തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വീടുകയറിയുള്ള പ്രചാരണത്തിന് വിലക്കില്ല. എന്നാൽ, പൊതുയോഗങ്ങളും റാലികളും കൊട്ടിക്കലാശവും അനുവദിക്കില്ല. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അതത് സമയത്ത് പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാകും പ്രചാരണവും മറ്റ് നടപടിക്രമങ്ങളും. വിശദമായ കോവിഡ് പ്രോട്ടോകോൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ബുധനാഴ്ച പ്രസിദ്ധീകരിക്കും. നാമന [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902600

കോടതിക്ക്‌ ആർജവമില്ലെങ്കിൽ ജനാധിപത്യമുണ്ടാകില്ല: ജസ്‌റ്റിസ്‌ കുര്യൻ ജോസഫ്‌


കോടതിക്ക്‌ ആർജവമില്ലെങ്കിൽ ജനാധിപത്യമുണ്ടാകില്ല: ജസ്‌റ്റിസ്‌ കുര്യൻ ജോസഫ്‌ - deshabhimani.com Headlines  IMAGES, GIF, ANIMATED GIF, WALLPAPER, STICKER FOR WHATSAPP & FACEBOOK
സ്വന്തം ലേഖകൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന കാലഘട്ടമാണിതെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. തെരഞ്ഞെടുപ്പ് കമീഷന്റെയും സിഎജിയുടെയും അന്വേഷണ ഏജൻസികളുടെയുമെല്ലാം വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു. ഭരണഘടന എന്താണെന്ന് എക്കാലവും ഒരേസ്വരത്തിൽ പറയാൻ അതിന്റെ കാവൽനായയും രക്ഷാകർത്താവുമായ കോടതിക്ക് കഴിയണം. അതിന് സാധിച്ചില്ല [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902602

ബാർ ലൈസൻസ്‌ പുതുക്കൽ : 8 കോടി കോഴയ്‌ക്ക്‌ തെളിവ്‌; അന്വേഷണം അട്ടിമറിച്ചു


തിരുവനന്തപുരം ആദ്യം ലൈസൻസ് ഫീസ് കൂട്ടുമെന്ന് പ്രഖ്യാപിക്കും. കോഴ ഉറപ്പിച്ചശേഷം വർധന പിൻവലിക്കും. പിന്നെ ബാറ് പൂട്ടുമെന്ന് പറയും. പിന്നാലെ തുറക്കാൻ പിരിവ്. യുഡിഎഫ് കാലത്ത് എക്സൈസ് വകുപ്പിലെ ഓരോ തീരുമാനവും തീവെട്ടിക്കൊള്ളയ്ക്കായിരുന്നുവെന്നാണ് ബാർ ഉടമസ്ഥ സംഘടനയുടെ മുൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. ബിസിനസുകാരെ യുഡിഎഫ് സർക്കാർ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902601

ജമാഅത്തെ‌ കൂട്ടുകെട്ട്‌; ലീഗ് സമ്മർദത്തിൽ യുഡിഎഫിൽ അടി തുടങ്ങി


പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജമാ-അത്തെ ഇസ്ലാമിയുമായുള്ള ധാരണ വെളിപ്പെട്ടതോടെ യുഡിഎഫിൽ കലഹത്തിനും തുടക്കം. യുഡിഎഫ് കൺവീനർ എം എം ഹസൻ ജമാഅത്തെ അമീറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ധാരണ പരസ്യമായത്. ജമാഅത്തെ ബന്ധം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിഷേധിച്ചു. എന്നാൽ ധാരണയെ കെ മുരളീധരൻ എംപി ശക്തമായി ന്യായീകരിച്ചു. ആർഎസ്പി നേതാക്കൾ എതിർപ്പുമായി രംഗത്തെത്തി. [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902603

പുന്നപ്ര–വയലാർ വാരാചരണത്തിന്‌ ചെങ്കൊടി ഉയർന്നു


ആലപ്പുഴ രണസ്മരണകളിരമ്പിയ അന്തരീക്ഷത്തിൽ വലിയ ചുടുകാട്ടിലും പുന്നപ്ര സമരഭൂമിയിലും മാരാരിക്കുളത്തും ചെങ്കൊടി ഉയർന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന് ദിശാബോധം പകർന്ന പുന്നപ്ര-– വയലാർ തൊഴിലാളിവർഗ പോരാട്ട വാർഷിക വാരാചരണത്തിന് പ്രോജ്വല തുടക്കം. സർ സിപി യുടെ ചോറ്റുപട്ടാളത്തോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച രണധീരർക്ക് ആയിരങ്ങളാണ് ശോണാഭിവാദ്യമേകിയത്. രക്തസാക്ഷികളായ കാക്ക [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-national-21-10-2020/902612

മുന്നോക്ക സംവരണത്തിന്റെ പേരിൽ കുപ്രചാരണം അടിസ്ഥാനരഹിതം


മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകാനുള്ള തീരുമാനത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ പ്രചാരണം നടത്തുന്ന ചില മാധ്യമങ്ങളുടെ നീക്കം അടിസ്ഥാനരഹിതം. നിലവിലുള്ള സംവരണ വ്യവസ്ഥയെ ഒരുതരത്തിലും ബാധിക്കാതെയാകണം സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സംവരണം അനുവദിക്കേണ്ടതെന്ന വ്യക്തമായ നിലപാടാണ് സർക്കാരിന്. നിലവി [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902606

കള്ളപ്പണ ഇടപാട്: പി ടി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് സ്‌പീക്കര്‍ക്ക് പരാതി


തിരുവനന്തപുരം > കള്ളപ്പണ ഇടപാടിന് കൂട്ടുനിന്ന പി ടി തോമസ് എംഎല്എക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്ക്ക് പരാതി നല്കി. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കോന്നി എംഎല്എയുമായ കെ യു ജനീഷ്കുമാറാണ് സ്പീക്കര്ക്ക് പരാതി നല്കിയിരിക്കുന്നത്. പി ടി തോമസ് എംഎല്എ കൂട്ട് നിന്ന് നടത്തിയിട്ടുള്ള കള്ളപണ ഇടപാട് നിയമവിരുദ്ധവും ചട്ടങ്ങള്ക്ക് യോജിക്കാത്തതുമാണ്. കേരള നിയമ സഭയുടെ നടപടിക്രമവ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/p-t-thomas-black-money-case-complaint/902409

ഹാഥ്‌രസ്: വസ്‌തുത പറഞ്ഞ ഡോക്ടറെ പിരിച്ചുവിട്ടു


ന്യൂഡല്ഹി > ഹാഥ്രസ് കേസില് പെണ്കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന പൊലീസ് വാദം തള്ളിയ അലിഗഡ് ജവഹര്ലാല് നെഹ്റു മെഡിക്കല് കോളേജിലെ ചീഫ് മെഡിക്കല് ഓഫീസര്(സിഎംഒ) അസീം മലിക്കിനെ ജോലിയില്നിന്ന് പിരിച്ചുവിട്ടു. അടിയന്തരമായി നിലവില്വരുന്ന രീതിയില് ചൊവ്വാഴ്ച മെഡിക്കല്കോളേജ് അധികൃതര് അദ്ദേഹത്തിനു പിരിച്ചുവിടല് നോട്ടീസ് നല്കി. ആഗസ്തിലാണ് അസീം മലികിനെ താല്ക്കാലിക അടിസ്ഥാന [...]

Click here to Read full Details Sources @ https://www.deshabhimani.com/news/national/hathras-rape-case-doctor-suspended/902408

മൂന്നില്‍ ഒന്ന് തുക സബ്സിഡി; വനിതകള്‍ക്കായി ഇ- ഓട്ടോ പദ്ധതി: മന്ത്രി ഇ പി ജയരാജൻ


തിരുവനന്തപുരം > വനിതകള്ക്ക് സ്വയംതൊഴിലിന്റെ ഭാഗമായി ഇ ഓട്ടോ നല്കുന്ന പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കെഎഎൽ നിർമിച്ച ഇ ഓട്ടോ നീംജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി ജില്ലാതലത്തില് വ്യവസായവകുപ്പിനു കീഴില് സഹകരണസംഘം രജിസ്റ്റര് ചെയ്യും. ആദ്യ ഘട്ടത്തില് 25 വനിതകളാണുണ്ടാ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/e-auto-scheme-for-women/902411

ഇന്ന് 6591 പേര്‍ക്ക് കോവിഡ്, 24 മരണം; 7375 പേര്‍ രോഗമുക്തരായി


തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 6591 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര് 400, പത്തനംതിട്ട 248, കാസര്ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി ജെ. നേശയ്യന് (85), പൂഴ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/corona-kerala-daily-update/902405

സ്വർണക്കടത്ത്‌, യൂണിടാക്‌ ഇടപാട്‌: കേസന്വേഷണത്തിൽ വീഴ്‌ചയെന്ന്‌ കണ്ടെത്തൽ


കൊച്ചി നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത്, യൂണിടാക് ഇടപാടിലെ അഴിമതി എന്നിവയ്ക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലും കേസ് നടത്തിപ്പിലും വലിയ വീഴ്ചയെന്ന് വിലയിരുത്തൽ. നൂറുദിവസത്തിലേറെ അന്വേഷിച്ചിട്ടും സുപ്രധാന തെളിവ് കണ്ടെത്താനാകാത്തതും കോടതികളിൽ തിരിച്ചടി നേരിടുന്നതുമാണ് കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളുടെ അതൃപ്തിക്ക് കാരണം. അന്വേഷണ ഏജൻസികളിലുള്ള രാഷ്ട [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902439

കളമശേരി ഗവ. മെഡിക്കൽ കോളേജിനെതിരെ നുണക്കഥകളുമായി വീണ്ടും ചാനലുകൾ


കളമശേരി കോൺഗ്രസ് സംഘടനാ പ്രവർത്തകയായ നേഴ്സിങ് ഓഫീസറുടെ തെറ്റായ വാട്സാപ് സന്ദേശത്തിന് കൊഴുപ്പുകൂട്ടാൻ മുൻ കെഎസ്യു നേതാവായ ജൂനിയർ ഡോക്ടറുടെ നുണപ്രചാരണങ്ങൾ ഏറ്റുപിടിച്ച് ചാനലുകൾ. മെഡിക്കല് കോളേജില് വ്യാപക ചികിത്സാ പിഴവെന്ന് സാക്ഷ്യപ്പെടുത്താന് മുന് കെഎസ്യു നേതാവായ ഡോ. നജ്മയെയാണ് ചാനലുകള് രംഗത്തിറക്കിയത്. കോവിഡ് രോഗിയായിരുന്ന ഹാരിസിന്റെ മരണം ഓക്സിജന് ട്യൂബ് ഘടിപ്പിക്കാ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902432

മുഖ്യമന്ത്രിയെ അറിയുന്നത്‌ ഔദ്യോഗികമായി മാത്രം:‌ സ്വപ്‌ന സുരേഷ്‌


കൊച്ചി യുഎഇ കോൺസുലേറ്റിന്റെ സെക്രട്ടറി എന്നനിലയിലുള്ള ഔദ്യോഗിക ബന്ധം മാത്രമാണ് മുഖ്യമന്ത്രിയുമായുള്ളതെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. കോൺസൽ ജനറലിനോടൊപ്പമല്ലാതെ ഒരിക്കൽ മാത്രമെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടായിരുന്നു അതെന്നും സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ സ്വപ്ന സുരേഷ് പറഞ്ഞു. 2018ലാണ് ഷാ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-20-10-2020/902441

ജന്മദിനത്തിൽ വി എസിന്‌ ആശംസാ പ്രവാഹം


മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന് 97–-ാം ജന്മദിനത്തിൽ ആശംസാ പ്രവാഹം. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വീഡിയോകാൾവഴി ആശംസ അറിയിച്ചു. പ്രിയ സഖാവിന് ജന്മദിനാശംസകൾ നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആശംസ നേർന്നു. എ കെ ആന്റണി, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന [...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kerala-21-10-2020/902608

'അല' കേരള സോഷ്യൽ ഡയലോഗ്സ് സെഷൻ 2 ‘ദി ഫോർത് എസ്റ്റേറ്റ് ' 24ന്


ന്യുജേഴ്സി> അമേരിക്കയിലെ മലയാളികളുടെ കലാസാംസ്കാരിക കൂട്ടായ്മയായ അല ( ആർട് ലവേഴ്സ് ഓഫ് അമേരിക്ക) 64-ാം കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള സോഷ്യൽ ഡയലോഗ്സ് സീരീസിന്റെ രണ്ടാം സെഷൻ ‘ദി ഫോർത് എസ്റ്റേറ്റ് ‘ 24ന് ഓൺലൈനായി നടത്തും. ശനിയാഴ്ച ഈസ്റ്റേൺ സമയം 11.30നാണ് പരിപാടി. ‘ദി ഫോർത് എസ്റ്റേറ്റ്’എന്ന സംവാദ പരിപാടിയിൽ, മാദ്ധ്യമ രംഗത്തെ പ്രമുഖരായ മുൻ എംപി പി രാജീവ് (ദേശാഭ [...]

Click here to Read full Details Sources @ https://www.deshabhimani.com/news/pravasi/ala-kerala-social-dialogues-session-2-the-fourth-estate/902620
deshabhimani.com Headlines  IMAGES, GIF, ANIMATED GIF, WALLPAPER, STICKER FOR WHATSAPP & FACEBOOK https://www.deshabhimani.com/rss/mainnews
deshabhimani.com Headlines  IMAGES, GIF, ANIMATED GIF, WALLPAPER, STICKER FOR WHATSAPP & FACEBOOK
Contents shared By educratsweb.com


RELATED POST

    Table of Contents

We would love to hear your thoughts, concerns or problems with anything so we can improve our website educratsweb.com ! visit https://forms.gle/jDz4fFqXuvSfQmUC9 and submit your valuable feedback.
Save this page as PDF | Recommend to your Friends

http://educratsweb(dot)com http://educratsweb.com/rss.php?id=251&title=%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%AD%E0%B4%BE%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86%20%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%82:%20%E0%B4%A6%E0%B5%81%E0%B4%B0%E0%B5%25 http://educratsweb.com educratsweb.com educratsweb